പിണറായി വിജയനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നയൊരാളാണ് ഞാന്‍

പിണറായി വിജയനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നയൊരാളാണ് ഞാന്‍

ലീഡറെന്ന നിലയിലും അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പിണറായി വിജയനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നയൊരാളാണ് ഞാന്‍. ഇതുവരെ ഒരു ദിവസവും പിണറായി വിജയനെ തെറി പറഞ്ഞിട്ടില്ല. ഇഷ്ടപ്പെടുന്നയൊരാളെ എങ്ങനെയാണ് തെറി പറയാൻ സാധിക്കുക.


User: MediaOne TV

Views: 317

Uploaded: 2025-11-10

Duration: 04:52