വരും, കളി തിരിക്കും, മടങ്ങും; അക്സർ പട്ടേല്‍, എ സൈലന്റ് കില്ലർ

വരും, കളി തിരിക്കും, മടങ്ങും; അക്സർ പട്ടേല്‍, എ സൈലന്റ് കില്ലർ

pഅക്സര്‍ പട്ടേലിന്റെ മൂല്യം അളക്കാനാകുന്നതാണോ? റണ്‍സിന്റേയും വിക്കറ്റിന്റേയും കോളങ്ങളില്‍ വലിയ നമ്പറുകള്‍ പേരിനൊപ്പം ഉണ്ടാകില്ല. എറിയുന്ന ഓവറുകളും നേരിടുന്ന പന്തുകളുടേയും എണ്ണവും കുറവായിരിക്കും.

User: Asianet News Malayalam

Views: 63

Uploaded: 2025-11-11

Duration: 03:48