സ്വർണക്കടത്ത് കേസിലെ പ്രതിക്ക് സന്നിധാനത്ത് നിയമനം; തടഞ്ഞ് ADGP

സ്വർണക്കടത്ത് കേസിലെ പ്രതിക്ക് സന്നിധാനത്ത് നിയമനം; തടഞ്ഞ് ADGP

pനെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസ് പ്രതി കൃഷ്ണകുമാറിനെ സന്നിധാനത്ത് നിയമിക്കാനുള്ള നീക്കം തടഞ്ഞ് ADGP; ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി br #sabarimala #keralahighcourt #adgp #ssreejith #newsupdatesp


User: Asianet News Malayalam

Views: 0

Uploaded: 2025-11-13

Duration: 02:08