'ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം വേണ്ട, സംഘം കാവലുണ്ട്,​ഗണപതി വട്ടം പ്രയോ​ഗങ്ങളും അരുത്'

'ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം വേണ്ട, സംഘം കാവലുണ്ട്,​ഗണപതി വട്ടം പ്രയോ​ഗങ്ങളും അരുത്'

'ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം ഒഴിവാക്കണം, സംഘം കാവലുണ്ട്,​ഗണപതി വട്ടം എന്നീ പ്രയോ​ഗങ്ങളും വേണ്ട' ഹാൽ സിനിമയിൽ സെൻസ‍ർബോർഡ് നിർദേശിച്ച മാറ്റങ്ങൾ ശരിവെച്ച് ഹൈക്കോടതി

User: MediaOne TV

Views: 0

Uploaded: 2025-11-14

Duration: 04:26