പോരായ്മ നികത്തി മുംബൈ, റുതർഫോർഡിന്റെ വരവ് എങ്ങനെ ഗുണകരമാകും?

പോരായ്മ നികത്തി മുംബൈ, റുതർഫോർഡിന്റെ വരവ് എങ്ങനെ ഗുണകരമാകും?

pആ പ്രശ്നത്തിനങ്ങ് പരിഹാരം കാണുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി മുംബൈയെ വലച്ചത് ബൗളിങ് നിരയിലെ ദുര്‍ബലതകള്‍ മാത്രമായിരുന്നില്ല, മറിച്ച് കീറോണ്‍ പൊള്ളാ‍ര്‍ഡിന് പകരമൊരു പേര് കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു. ഷെര്‍ഫെയ്‌ൻ റുതര്‍ഫോര്‍ഡിന്റെ വരവ് മുംബൈയ്ക്ക് എങ്ങനെ ഗുണകരമാകും.


User: Asianet News Malayalam

Views: 44

Uploaded: 2025-11-15

Duration: 03:51