സർപ്രൈസ് റിലീസുകളോടെ റിച്ചായി! കൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ ശരിയോ?

സർപ്രൈസ് റിലീസുകളോടെ റിച്ചായി! കൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ ശരിയോ?

pതാരലേലത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും റിച്ച് ടീം. കൈവശമുള്ളത് 64.30 കോടി രൂപയാണ്. കിരീടം നേടിത്തന്ന നായകനെ കൈവിട്ട ചരിത്രമുള്ള ടീം ഇത്തവണയും സർപ്രൈസുകള്‍ക്ക് കുറവ് വരുത്തിയിട്ടില്ല.

User: Asianet News Malayalam

Views: 204.4K

Uploaded: 2025-11-18

Duration: 03:25