'എല്ലാ വീടുകളും പോയി, ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല'; ലൗഡ് സ്പീക്കർ ചീന്തലാർ ലയത്തിൽ

'എല്ലാ വീടുകളും പോയി, ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല'; ലൗഡ് സ്പീക്കർ ചീന്തലാർ ലയത്തിൽ

pകയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല, തേയിലത്തോട്ടങ്ങൾ അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി തൊഴിലാളി കുടുംബങ്ങൾ, വരുമാനമില്ലാതെ പ്രതിസന്ധിയിലായ ചീന്തലാർ ലയത്തിൻ്റെ കണ്ണീർ ആര് കാണും?br #idukki #cheenthalar #teacompany #teaplantation #loudspeaker #asianetnewsp

User: Asianet News Malayalam

Views: 1

Uploaded: 2025-11-19

Duration: 06:04