ശബരിമല തീർഥാടകരുടെ ബസിന് പിന്നിൽ ലോറി ഇടിച്ച് ലോറി ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു

ശബരിമല തീർഥാടകരുടെ ബസിന് പിന്നിൽ ലോറി ഇടിച്ച് ലോറി ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു

എറണാകുളം മുവാറ്റുപുഴ തൃക്കളത്തൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിന് പിന്നിൽ ലോറി ഇടിച്ച് ലോറി ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു

User: MediaOne TV

Views: 2

Uploaded: 2025-11-19

Duration: 02:16