കോഴിക്കോട് ടീം UDFന് തിരിച്ചടി; പ്ലാൻ എ വിഎം വിനു പാളി, ഇനി പ്ലാൻ ബി എന്ത്?

കോഴിക്കോട് ടീം UDFന് തിരിച്ചടി; പ്ലാൻ എ വിഎം വിനു പാളി, ഇനി പ്ലാൻ ബി എന്ത്?

pകോഴിക്കോട് UDFന്റെ മേയര്‍ സ്ഥാനാ‍ര്‍ത്ഥി കൂടിയായിരുന്ന വി എം വിനുവിന്റെ ഹ‍ര്‍ജി തള്ളിയതിൽ കോൺഗ്രസിന് തിരിച്ചടി, വോട്ട‍ര്‍ പട്ടികയിൽ പേരില്ലാത്തതിൽ കോടതിയുടെ കടുത്ത വിമ‍ര്‍ശനം, നാളെ പ്ലാൻ ബി അവതരിപ്പിക്കാൻ കോൺഗ്രസ്br #VMVinu #Kozhikodecorporation #congress #keralahighcourt #keralanews #asianetnews p


User: Asianet News Malayalam

Views: 1

Uploaded: 2025-11-19

Duration: 05:10