"വോട്ട് വെട്ടിയത് ഭരിക്കുന്ന പാർട്ടി": കോടതി വിധിയെ മാനിക്കുന്നു; വി എം വിനു യുഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് കെ പ്രവീൺകുമാർ

"വോട്ട് വെട്ടിയത് ഭരിക്കുന്ന പാർട്ടി": കോടതി വിധിയെ മാനിക്കുന്നു; വി എം വിനു യുഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് കെ പ്രവീൺകുമാർ

കല്ലായി ഡിവിഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്ന വി.എം. വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലാത്തത് കോൺഗ്രസിന് തിരിച്ചടിയായി.

User: ETVBHARAT

Views: 3

Uploaded: 2025-11-19

Duration: 01:14