മലപ്പുറത്തിന് പുറത്ത് ലീഗിന് സീറ്റുകള്‍ 'വല്യൊരു ഇഷ്യു അല്ല'

മലപ്പുറത്തിന് പുറത്ത് ലീഗിന് സീറ്റുകള്‍ 'വല്യൊരു ഇഷ്യു അല്ല'

സാമുദായിക സന്തുലിതത്വം പറഞ്ഞാണ് കോൺഗ്രസ് തെക്കൻ കേരളത്തിൽ ലീഗിന് സീറ്റ് നിഷേധിക്കുന്നത്. ലീഗ് സംസ്ഥാന നേതൃത്വം കോൺഗ്രസിന് വിധേയപ്പെട്ടും നിൽക്കുന്നു. രാഷ്ട്രീയ അവകാശങ്ങൾക്കായി അവർ വാശി പിടിക്കില്ല. മലപ്പുറത്തിന് പുറത്ത് അവർക്ക് അത് 'വല്യൊരു ഇഷ്യു അല്ല'.


User: MediaOne TV

Views: 1

Uploaded: 2025-11-19

Duration: 09:32