പടിക്കല്‍ കലമുടയ്ക്കില്ല ഇനി ഈ ടീം; സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ 'റോയലോ'?

പടിക്കല്‍ കലമുടയ്ക്കില്ല ഇനി ഈ ടീം; സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ 'റോയലോ'?

pസഞ്ജുവിന്റെ താരപ്പകിട്ട് ഇനി രാജസ്ഥാൻ റോയല്‍സിനില്ല, ചെന്നൈ സൂപ്പര്‍ കിങ്സിനായി 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു കളത്തിലേക്ക് എത്തും. മലയാളി താരത്തിന് പകരം രവീന്ദ്ര ജഡേജയും സാം കറണും റോയലായി.

User: Asianet News Malayalam

Views: 123

Uploaded: 2025-11-20

Duration: 04:15