'ബില്ലുകൾ അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള അധികാരം ഗവർണ്ണർക്കില്ല' സുപ്രീം കോടതി

'ബില്ലുകൾ അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള അധികാരം ഗവർണ്ണർക്കില്ല' സുപ്രീം കോടതി

p'ബില്ലുകൾ അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചന അധികാരം ഗവർണ്ണർക്കില്ല'; രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി, ബില്ല് നിയമം ആയാലേ കോടതിക്ക് പരിശോധിക്കാനാകൂ എന്നും നിരീക്ഷണം ​#Supremecourt #governor #presidentialreference #nationalnews #asianetnews p


User: Asianet News Malayalam

Views: 0

Uploaded: 2025-11-20

Duration: 06:30