ഒരു വീട്ടിൽ നിന്ന് 3 സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥികൾ; പാല നഗരസഭയിലെ 3 വാര്‍ഡുകളിൽ മത്സരിക്കും

ഒരു വീട്ടിൽ നിന്ന് 3 സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥികൾ; പാല നഗരസഭയിലെ 3 വാര്‍ഡുകളിൽ മത്സരിക്കും

pഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥികൾ; കോട്ടയം പാല കൗൺസിലര്‍ ബിനു പുളിക്കക്കണ്ടവും സഹോദരനും മകളുമാണ് മൂന്ന് വാര്‍ഡുകളിലായി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾbr #keralalocalbodyelection2025 #palamuncipality #binupulikkakkandam #kottayam #independantcandidates p

User: Asianet News Malayalam

Views: 1

Uploaded: 2025-11-21

Duration: 02:46