'മിനുട്സിലെ തിരുത്തൽ അറിയില്ല'; പത്മകുമാറിനെതിരെ മൊഴി നൽകി മുൻ ബോ‍ര്‍ഡ് അംഗങ്ങൾ

'മിനുട്സിലെ തിരുത്തൽ അറിയില്ല'; പത്മകുമാറിനെതിരെ മൊഴി നൽകി മുൻ ബോ‍ര്‍ഡ് അംഗങ്ങൾ

pശബരിമല സ്വ‍ര്‍ണക്കൊള്ള; 2019ലെ ദേവസ്വം ബോ‍ര്‍ഡ് അംഗങ്ങളുടെ മൊഴിയെടുത്തു, മിനുട്സിലെ തിരുത്തൽ അറിയില്ലെന്ന് പറഞ്ഞ രണ്ട് അംഗങ്ങളുടെ മൊഴിയും പത്മകുമാറിന് എതിരെbr #Sabarimala #TravancoreDevaswomBoard #apadmakumar #cpm #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #Dwarapalakastatue #DevaswomBoard #AsianetNewsp


User: Asianet News Malayalam

Views: 1

Uploaded: 2025-11-21

Duration: 02:59