ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ സിപിഎമ്മിൽ രണ്ട് അഭിപ്രായം

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ സിപിഎമ്മിൽ രണ്ട് അഭിപ്രായം

pശബരിമല സ്വർണക്കൊള്ള; തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പത്മകുമാറിന്റെ അറസ്റ്റ്, പാർട്ടി നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന് നേതൃനിരയിലെ ചിലർbr #SIT #Sabarimala #Apadmakumar #Unnikrishananpotti #NVasu #Sabarimalagoldplating #Asianetnews p


User: Asianet News Malayalam

Views: 1

Uploaded: 2025-11-23

Duration: 01:42