UDF സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവം; ആരോപണവുമായി എറണാകുളം DCC അധ്യക്ഷൻ

UDF സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവം; ആരോപണവുമായി എറണാകുളം DCC അധ്യക്ഷൻ

pജില്ലാ പഞ്ചായത്തിൽ UDF സ്ഥാനാർത്ഥി എൽസി ജോർജിൻ്റെ പത്രിക തള്ളിയ സംഭവം; ആരോപണവുമായി എറണാകുളം DCC അധ്യക്ഷൻ; വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മുഹമ്മദ് ഷിയാസ് രംഗത്ത് വന്നിരിക്കുന്നത്; വിഷയം നിയമപരമായി നേരിടുമെന്നും ഡിസിസി അധ്യക്ഷൻ br #ernakulam #dcc #muhammedshiyas #udf #ldf #kpcc #congress #electionupdatesp


User: Asianet News Malayalam

Views: 0

Uploaded: 2025-11-23

Duration: 03:58