'എസ്ഐആർ സമ്മർദം താങ്ങാനാകുന്നില്ല'; ജീവനൊടുക്കുമെന്ന് ബിഎൽഒയുടെ ഭീഷണി

'എസ്ഐആർ സമ്മർദം താങ്ങാനാകുന്നില്ല'; ജീവനൊടുക്കുമെന്ന് ബിഎൽഒയുടെ ഭീഷണി

p'സമനില തെറ്റുകയാണ്, വില്ലേജ് ഓഫീസിന് മുന്നിൽ വന്ന് ഞാൻ ജീവനൊടുക്കും, പറയുന്നവർക്ക് എസി ഓഫീസിലിരുന്ന് പറഞ്ഞാൽ മതി, നാട്ടുകാരുടെയും മേലുദ്യോഗസ്ഥരുടെയും ചീത്ത കേൾക്കാൻ പറ്റില്ല'; എസ്ഐആർ സമ്മർദം താങ്ങാനാകുന്നില്ല, ജീവനൊടുക്കുമെന്ന് ബിഎൽഒയുടെ ഭീഷണിbr #SIR #BLO #Electioncommission #Localbodyelection2025 #localbodyelections #keralanews #asianetnews p


User: Asianet News Malayalam

Views: 0

Uploaded: 2025-11-24

Duration: 04:48