'പരസ്‌പരം കണ്ടാൽ ഒരു ചിരി മാത്രമേയുള്ളു ഇപ്പോൾ'; തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ സഹോദരങ്ങൾ

'പരസ്‌പരം കണ്ടാൽ ഒരു ചിരി മാത്രമേയുള്ളു ഇപ്പോൾ'; തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ സഹോദരങ്ങൾ

p'പരസ്‌പരം കണ്ടാൽ ഒരു ചിരി മാത്രമേയുള്ളു ഇപ്പോൾ, വീട്ടിൽ രാഷ്ട്രീയം സംസാരിക്കില്ല ഞങ്ങൾ'; അളിയനോ പെങ്ങളോ വന്നാൽ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്ന് അയൂബ് ഖാൻ, പക്ഷേ എതിരാളിയായെത്തിയത് പെങ്ങൾ തന്നെ, അങ്ങനെ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുകയാണ് ഈ സഹോദരങ്ങൾ br #kokkayar #idukki #localbodyelections #localbodyelection2025 #ldf #udf #keralanews #asianetnewsp

User: Asianet News Malayalam

Views: 3

Uploaded: 2025-11-24

Duration: 04:38