കൽപകഞ്ചേരിയിൽ LDF സ്ഥാനാർത്ഥിക്ക് ഭീഷണി; പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു

കൽപകഞ്ചേരിയിൽ LDF സ്ഥാനാർത്ഥിക്ക് ഭീഷണി; പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു

p'രാത്രിയിൽ രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി' ; കൽപകഞ്ചേരിയിൽ LDF സ്ഥാനാർത്ഥി ജസീദയ്ക്ക് ഭീഷണി, പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു, ജസീദ പൊലീസിൽ പരാതി നൽകി br br #Malappuram #Keralalocalbodypoll #LDFCandidate #Keralanews #Asianetnews p

User: Asianet News Malayalam

Views: 0

Uploaded: 2025-11-24

Duration: 02:52