യുഡിഎഫ് വിമത പിൻമാറിയില്ല..

യുഡിഎഫ് വിമത പിൻമാറിയില്ല..

യുഡിഎഫ് വിമത പിൻമാറിയില്ല...മലപ്പുറം കൊണ്ടോട്ടി നഗരസഭ രണ്ടാം വാർഡ് പനയം പറമ്പിൽ UDF വിമത പിൻമാറിയില്ല.  കോൺഗ്രസിൻ്റെ സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയാണ് വിമതനമായി മത്സരിക്കുന്നത്.


User: MediaOne TV

Views: 1

Uploaded: 2025-11-24

Duration: 00:37