കടമക്കുടിയിൽ കോൺഗ്രസിന് തിരിച്ചടി; പത്രിക തള്ളിയതിനെതിരായ ഹ‍ര്‍ജി തള്ളി

കടമക്കുടിയിൽ കോൺഗ്രസിന് തിരിച്ചടി; പത്രിക തള്ളിയതിനെതിരായ ഹ‍ര്‍ജി തള്ളി

pകടമക്കുടിയിൽ കോൺഗ്രസിന് തിരിച്ചടി; പത്രിക തള്ളിയതിനെതിരായ ഹ‍ര്‍ജി തള്ളി, UDF സ്ഥാനാ‍ര്‍ത്ഥി എൽസി ജോ‍ര്‍ജിന്റെ ഹ‍ര്‍ജിയാണ് തള്ളിയത്, ഇതോടെ കടമക്കുടിയിൽ കോൺഗ്രസിന് സ്ഥാനാ‍ര്‍ത്ഥിയില്ലാതായി, ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിക്കാംbr #KeralaLocalBodyElection #keralalocalbodyelection2025 #ernakulam #kadamakkudy #UDF #udfcandidate #HighCourt #ElectionCommission #Asianetnews p


User: Asianet News Malayalam

Views: 2

Uploaded: 2025-11-25

Duration: 03:04