11 വർഷത്തെ മോദി ഭരണം തെളിവ്; ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി; കേരളം മാറ്റം ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ

11 വർഷത്തെ മോദി ഭരണം തെളിവ്; ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി; കേരളം മാറ്റം ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ

ഇരുമുന്നണികളും പരാജയപ്പെട്ടെന്നും വികസന രാഷ്ട്രീയത്തിന് ഒരു അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

User: ETVBHARAT

Views: 9

Uploaded: 2025-11-26

Duration: 03:20