'അവൻ ക്രൂരനാണ്, അവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടിലേക്ക് വരാൻ മോളോട് പറഞ്ഞതാണ്'

'അവൻ ക്രൂരനാണ്, അവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടിലേക്ക് വരാൻ മോളോട് പറഞ്ഞതാണ്'

p'അമ്മയും മോനുമെല്ലാം അവളെ ഉപദ്രവിക്കും, വീട്ടിലേക്ക് ഫോൺ വിളിക്കാനൊന്നും സമ്മതിക്കില്ല, അവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടിലേക്ക് വരാൻ മോളോട് പറഞ്ഞതാണ്'; വരന്തരപ്പിള്ളിയിൽ ഭർതൃവീടിന് സമീപം ജീവനൊടുക്കിയ അർച്ചനയുടെ അച്ഛൻ br #harassment #thrissur #domesticharassment #thrissur #keralanews #asianetnewsp


User: Asianet News Malayalam

Views: 0

Uploaded: 2025-11-27

Duration: 03:04