കൈകളില്ല, പക്ഷേ 'കൈപ്പത്തി' നെഞ്ചിലേറ്റുന്നു; സിപിഎം കോട്ടയിൽ അങ്കത്തിന് വൈശാഖ്: കാലുകൊണ്ട് വിസ്മയം തീർക്കുന്ന കലാകാരൻ

കൈകളില്ല, പക്ഷേ 'കൈപ്പത്തി' നെഞ്ചിലേറ്റുന്നു; സിപിഎം കോട്ടയിൽ അങ്കത്തിന് വൈശാഖ്: കാലുകൊണ്ട് വിസ്മയം തീർക്കുന്ന കലാകാരൻ

സിപിഎം അക്രമരാഷ്ട്രീയത്തിൽ മനംമടുത്താണ് വൈശാഖ് മത്സരിക്കുന്നത്. ബിഎൽഒയുടെ ആത്മഹത്യയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയതും പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതും ചർച്ചയാകുന്നു.

User: ETVBHARAT

Views: 4

Uploaded: 2025-11-27

Duration: 03:08