"നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും": രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

"നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും": രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

പാർട്ടിയെ വെല്ലുവിളിച്ച രാഹുലിന് രാഷ്ട്രീയഭാവി നഷ്ടമായെന്ന് ഉണ്ണിത്താൻ പറഞ്ഞു. പിആർ ഏജൻസി വഴി നേതാക്കളെ ആക്രമിച്ചതിനെയും ഇരയെ അപമാനിച്ചതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

User: ETVBHARAT

Views: 4

Uploaded: 2025-11-28

Duration: 05:13