തലശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും തലയോട്ടി കണ്ടെത്തി

തലശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും തലയോട്ടി കണ്ടെത്തി

pകണ്ണൂർ തലശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; തലയോട്ടി കാണാതായ സേലം സ്വദേശിനിയുടേതെന്ന് സംശയം, ഭർത്താവ് കസ്റ്റഡിയിൽbr #crime #crimenews #skull #kannur #keralapolice #asianetnewsp


User: Asianet News Malayalam

Views: 1

Uploaded: 2025-11-29

Duration: 01:45