പാലക്കാട് 5 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ; ആശങ്കയിൽ പ്രദേശവാസികൾ

പാലക്കാട് 5 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ; ആശങ്കയിൽ പ്രദേശവാസികൾ

pപാലക്കാട് മുടപ്പല്ലൂരിൽ 5 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ; ആശങ്കയിൽ പ്രദേശവാസികൾ, നാട്ടുകാർ നായയെ തല്ലിക്കൊന്നിരുന്നു, കടിയേറ്റ 5 പേരിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുന്നു br #palakkad #straydogs #Rabies #keralanews #asianetnews p

User: Asianet News Malayalam

Views: 1

Uploaded: 2025-11-29

Duration: 02:01