"നിയമത്തിന് മുന്നില്‍ പണവും അധികാരവും വിലപ്പോയില്ല", മനാഫ് വധക്കേസില്‍ വിധി വന്നപ്പോള്‍ വിജയം കണ്ടത് മൂന്ന് പതിറ്റാണ്ട് നീണ്ട കുടുംബത്തിൻ്റെ നിയമപോരാട്ടം

"നിയമത്തിന് മുന്നില്‍ പണവും അധികാരവും വിലപ്പോയില്ല", മനാഫ് വധക്കേസില്‍ വിധി വന്നപ്പോള്‍ വിജയം കണ്ടത് മൂന്ന് പതിറ്റാണ്ട് നീണ്ട കുടുംബത്തിൻ്റെ നിയമപോരാട്ടം

മനാഫ് കൊലപാതക കേസിൽ നിർണായക വിധി. വിജയം കണ്ടത് മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടം. എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്ന് മനാഫിൻ്റെ കുടുംബം.

User: ETVBHARAT

Views: 4

Uploaded: 2025-11-29

Duration: 03:15