മറ്റ് സ്ഥാനാർഥികള്‍ക്കായി പോസ്റ്റർ ഡിസൈനിങ്, ഇടയ്ക്ക് തനിക്കായി പ്രചാരണം; ഹൈറേഞ്ചിലെ 'ലേഡി ഫോട്ടോഗ്രാഫർ' സ്ഥാനാർഥി 'സൂപ്പർ ഫ്രെണ്ട്‌ലി'

മറ്റ് സ്ഥാനാർഥികള്‍ക്കായി പോസ്റ്റർ ഡിസൈനിങ്, ഇടയ്ക്ക് തനിക്കായി പ്രചാരണം; ഹൈറേഞ്ചിലെ 'ലേഡി ഫോട്ടോഗ്രാഫർ' സ്ഥാനാർഥി 'സൂപ്പർ ഫ്രെണ്ട്‌ലി'

ഇടുക്കിയിൽ നിന്നൊരു ഫോട്ടോഗ്രാഫർ സ്ഥാനാർഥി. നെടുങ്കണ്ടം പഞ്ചായത്തിലെ നാലാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഗ്രീഷ്‌മ രാജേഷ്. തൊഴിലിനൊപ്പം പ്രചാരണവും ഒരുപോലെ മുൻപോട്ട് കൊണ്ടുപോകുന്നു.

User: ETVBHARAT

Views: 2

Uploaded: 2025-11-30

Duration: 02:11