സഞ്ചാർ സാഥി ആപ് നിർബന്ധമില്ല; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിംഗ്

സഞ്ചാർ സാഥി ആപ് നിർബന്ധമില്ല; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിംഗ്

സഞ്ചാർ സാഥി ആപ് നിർബന്ധമില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിംഗ്. സൈബർ സുരക്ഷ മുൻനിർത്തിയാണ് ആപ്പ് കൊണ്ടുവന്നത്. ആപ് ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി.

User: MediaOne TV

Views: 1

Uploaded: 2025-12-02

Duration: 01:37