രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതൃത്വം

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതൃത്വം

pരാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഇനിയും ഇടപെടൽ നടത്തുന്നതിൽ പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതൃത്വം, രാഹുൽ വിഷയത്തിൽ നിയമപരമായി നടപടികളുണ്ടായതിന് ശേഷമാകും MLA സ്ഥാനം രാജിവെക്കൽ തുടങ്ങിയ തീരുമാനത്തിലേക്ക് പാർട്ടി കടക്കാൻ സാധ്യതbr #Rahulmamkoottathil #udf #congress #palakkad #palakkadmla #keralapolice #sexualassault #anticipatorybail #crimenews #asianetnews #keralanews p


User: Asianet News Malayalam

Views: 2

Uploaded: 2025-12-02

Duration: 06:13