കാരശ്ശേരി ബാങ്ക് അട്ടിമറി നീക്കം; നടപടിയുമായി കോൺഗ്രസ്..

കാരശ്ശേരി ബാങ്ക് അട്ടിമറി നീക്കം; നടപടിയുമായി കോൺഗ്രസ്..

കോഴിക്കോട് കാരശ്ശേരി ബാങ്ക് അട്ടിമറി നീക്കത്തില്‍ നടപടിയുമായി കോണ്ഗ്രസ്.br ബാങ്ക് പിടിച്ചെടുക്കുന്നതിന് സിപിഎമ്മിന് സഹായം ചെയ്ത ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എന്‍.കെ അബ്ദുറഹ്മാനെ കോണ്ഗ്രസ് പുറത്താക്കും.


User: MediaOne TV

Views: 1

Uploaded: 2025-12-02

Duration: 01:31