കോഴിക്കോട് മുന്‍ കോടതി ജീവനക്കാരനില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ ഇരുപതിനായിരം തട്ടിയെടുത്തു

കോഴിക്കോട് മുന്‍ കോടതി ജീവനക്കാരനില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ ഇരുപതിനായിരം തട്ടിയെടുത്തു

pകോഴിക്കോട് ബാലുശ്ശേരിയില്‍ മുന്‍ കോടതി ജീവനക്കാരനില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ ഇരുപതിനായിരം രൂപ തട്ടിയെടുത്തു. പൊലീസ് ഇടപെട്ടതോടെ കൂടുതല്‍ പണം നഷ്ടമാകുന്നത് തടഞ്ഞു.

User: Asianet News Malayalam

Views: 2

Uploaded: 2025-12-03

Duration: 01:59