ഐപിഎല്‍ മിനിലേലം: റസലിന് പകരം ഗ്രീൻ? ആരാകും അബുദാബിയിലെ 'ഷെയ്ഖ്'

ഐപിഎല്‍ മിനിലേലം: റസലിന് പകരം ഗ്രീൻ? ആരാകും അബുദാബിയിലെ 'ഷെയ്ഖ്'

p1355 താരങ്ങള്‍, പത്ത് ഫ്രാഞ്ചൈസികളിലായി 77 സ്ലോട്ടുകള്‍. 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ടി20 ജയന്റ്സായ ആന്ദ്രെ റസല്‍, ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവരില്ലാത്ത ഐപിഎല്ലിനാണ് കളം ഒരുങ്ങുന്നത്.

User: Asianet News Malayalam

Views: 108.5K

Uploaded: 2025-12-04

Duration: 04:01