കളം നിറയുന്ന കിഡ്‌സ്, മാത്രെ മുതല്‍ വൈഭവ് വരെ; ഇന്ത്യൻ ടീം സ്വപ്നം കാണേണ്ട!

കളം നിറയുന്ന കിഡ്‌സ്, മാത്രെ മുതല്‍ വൈഭവ് വരെ; ഇന്ത്യൻ ടീം സ്വപ്നം കാണേണ്ട!

pനിങ്ങളൊരു ഇന്ത്യൻ താരമാണെങ്കില്‍ നിങ്ങളുടെ ഭാവി നിര്‍ണിയിക്കുന്നത് ആഭ്യന്തര ക്രിക്കറ്റായിരിക്കും. അത് സീനിയറാണെങ്കിലും യുവതാരമാണെങ്കിലും. ഈ പല്ലവി ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തരീക്ഷത്തില്‍ കര്‍ശനമായി ഉയര്‍ന്ന് കേള്‍ക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായിട്ടില്ല.

User: Asianet News Malayalam

Views: 20

Uploaded: 2025-12-04

Duration: 04:39