'ഉചിതമായ സമയത്ത് വേണ്ട നടപടിയെടുക്കും'; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

'ഉചിതമായ സമയത്ത് വേണ്ട നടപടിയെടുക്കും'; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കേസില്‍ പ്രതികരണവുമായി സണ്ണി ജോസഫ്. ആരോപണങ്ങള്‍ വന്നപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്‌തു. ഉചിതമായ സമയത്ത് നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ്.

User: ETVBHARAT

Views: 3

Uploaded: 2025-12-04

Duration: 01:30