'എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് രാഹുൽ സ്വയം തീരുമാനിക്കണം'; കെ സി വേണു​ഗോപാൽ

'എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് രാഹുൽ സ്വയം തീരുമാനിക്കണം'; കെ സി വേണു​ഗോപാൽ

pഎംഎൽഎ സ്ഥാനം ഒഴിയണോ എന്നത് രാഹുൽ സ്വയം തീരുമാനിക്കണം, ഒരു രാഷ്ട്രീയപാർട്ടിയെടുത്ത ഏറ്റവും വേഗത്തിലുള്ള തീരുമാനമാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും കെ സി വേണു​ഗോപാൽbr #KCvenugopal #rahulmamkoottathil #SexualAssaultcase #Congress #asianetnews #keralanewsp


User: Asianet News Malayalam

Views: 0

Uploaded: 2025-12-04

Duration: 05:44