കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം വന്നപ്പോൾ അദ്ദേഹമടക്കം ആരും ന്യായീകരിച്ചില്ല:അഡ്വ എ ജയശങ്കർ

കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം വന്നപ്പോൾ അദ്ദേഹമടക്കം ആരും ന്യായീകരിച്ചില്ല:അഡ്വ എ ജയശങ്കർ

pകുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം വിവാദം വന്നപ്പോൾ അദ്ദേഹമടക്കം ആരും ന്യായീകരിച്ചില്ല, അന്ന് കുറ്റിപ്പുറത്തുണ്ടായ പരാജയത്തെ വളരെ എളിമയോടെ അദ്ദേഹം സ്വീകരിച്ചു, ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഉമ്മൻ ചാണ്ടിയോടാണ് സൈബർ ​ഗുണ്ടകൾ താരതമ്യം ചെയ്യുന്നത്: അഡ്വ എ ജയശങ്കർbr br #rahulmamkoottathil#SexualAssaultcase #PKKunhalikutty #AJayashankar #Congress #asianetnews ​​#newshour #KeralaNewp


User: Asianet News Malayalam

Views: 1

Uploaded: 2025-12-04

Duration: 06:08