100 സെഞ്ചുറികള്‍! സച്ചിനെ മറികടക്കുമോ കോഹ്‌ലി, സാധ്യതകള്‍

100 സെഞ്ചുറികള്‍! സച്ചിനെ മറികടക്കുമോ കോഹ്‌ലി, സാധ്യതകള്‍

pരണ്ട് തലമുറയാണ്, ശൈലിയാണ്, എതിരെ പന്തെടുത്തവരും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. പക്ഷേ, ക്രിക്കറ്റ് ദൈവത്തിന്റെ 100 സെഞ്ച്വറികളെന്ന ആ അപൂർതയിലേക്കുള്ള യാത്രയിലാണ് വിരാട് കോഹ്ലി.

User: Asianet News Malayalam

Views: 352

Uploaded: 2025-12-06

Duration: 05:12