കുടകിൻ്റെ പാരമ്പര്യ കലയ്‌ക്ക് പുനരുജ്ജീവനം; താള അകമ്പടിയോടെ കോലാട്ടത്തിനെ വരവേറ്റ് കുടകർ

കുടകിൻ്റെ പാരമ്പര്യ കലയ്‌ക്ക് പുനരുജ്ജീവനം; താള അകമ്പടിയോടെ കോലാട്ടത്തിനെ വരവേറ്റ് കുടകർ

വൃശ്ചിക മാസത്തിലെ പൗര്‍ണമിനാളില്‍ കൊയ്ത്ത് കഴിഞ്ഞ ശേഷമാണ് കുടകിൻ്റെ പുത്തരി നൃത്തമായ കോലാട്ടം നടക്കുന്നത്.

User: ETVBHARAT

Views: 3

Uploaded: 2025-12-08

Duration: 02:20