പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക്; നാളെ വോട്ടെടുപ്പ്; ആദ്യഘട്ടത്തിൽ വിധി തേടുന്നത് 7 ജില്ലകൾ

പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക്; നാളെ വോട്ടെടുപ്പ്; ആദ്യഘട്ടത്തിൽ വിധി തേടുന്നത് 7 ജില്ലകൾ

തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിൽ നാളെയാണ് ആദ്യഘട്ട വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരത്ത് 186 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. സുരക്ഷയ്ക്കായി 71,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

User: ETVBHARAT

Views: 8

Uploaded: 2025-12-08

Duration: 01:03