നിലപാടിൽ ചെറിയൊരു തിരുത്ത്; അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് പറഞ്ഞില്ലെന്ന് അടൂർ പ്രകാശ്

നിലപാടിൽ ചെറിയൊരു തിരുത്ത്; അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് പറഞ്ഞില്ലെന്ന് അടൂർ പ്രകാശ്

pഅതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് പറഞ്ഞില്ലെന്ന് മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; മുൻപ് പറഞ്ഞതിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും KPCC അധ്യക്ഷനുമായി സംസാരിച്ചതിന് ശേഷം അടൂർ പ്രകാശ് പ്രതികരിച്ചുbr #AdoorPrakash #UDF #ActorDileep #SIT #actressassaultcase #actressattackcase #asianetnews #KeralaNewsp

User: Asianet News Malayalam

Views: 0

Uploaded: 2025-12-09

Duration: 10:41