വാക്കിൽ ഒതുക്കില്ല; തനിക്കെതിരായ ഗൂഢാലോചനയിൽ നിയമനടപടിക്ക് നടൻ ദിലീപ്

വാക്കിൽ ഒതുക്കില്ല; തനിക്കെതിരായ ഗൂഢാലോചനയിൽ നിയമനടപടിക്ക് നടൻ ദിലീപ്

pനടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ഗൂഢാലോചനയിൽ നിയമനടപടിക്ക് ഒരുങ്ങാൻ നടൻ ദിലീപ്; അന്വേഷണ സംഘം മുഖ്യമന്ത്രിയെ പൊലും തെറ്റിദ്ധരിപ്പിച്ചെന്നും പൊലീസ് ബലിയാടാക്കിയെന്നും നടൻ br #Actordileep #actressassaultcase #dileep #actressattackcase #malayalamfilmindustry #pulsarsuni #asianetnews #KeralaNewsp


User: Asianet News Malayalam

Views: 0

Uploaded: 2025-12-09

Duration: 01:50