പരസ്യപ്രചാരണം കൊട്ടിക്കയറി, ഇനി നിശബ്ദത; രണ്ടാം ഘട്ടത്തിനൊരുങ്ങി ഏഴ് ജില്ലകള്‍

പരസ്യപ്രചാരണം കൊട്ടിക്കയറി, ഇനി നിശബ്ദത; രണ്ടാം ഘട്ടത്തിനൊരുങ്ങി ഏഴ് ജില്ലകള്‍

കോഴിക്കോട് നഗരത്തിൽ ഇടതുപക്ഷത്തിൻ്റെ മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന സിപി മുസാഫർ അഹമ്മദിൻ്റെ മീഞ്ചന്ത ഡിവിഷനിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പരസ്യപ്രചാരണത്തിൽ അണിചേർന്നു

User: ETVBHARAT

Views: 6

Uploaded: 2025-12-09

Duration: 01:05