കേരളം തെരഞ്ഞെടുപ്പ് ചൂടില്‍; പക്ഷേ "വോട്ടില്ലാത്ത" ഒരു ജനത, സഹികെട്ട് സമരത്തിലാണ്...

കേരളം തെരഞ്ഞെടുപ്പ് ചൂടില്‍; പക്ഷേ "വോട്ടില്ലാത്ത" ഒരു ജനത, സഹികെട്ട് സമരത്തിലാണ്...

ഒരു വോട്ടിൻ്റെ വിലയറിയണമെങ്കില്‍ അങ്ങ് മാഹിയിലെത്തണം. വോട്ടില്ലാത്തതോടെ വികസന മുരടിപ്പിലാണ് ഇവിടുത്തെ പ്രദേശം. ഒടുവില്‍ മാഹിയിലെ ജനത സഹികെട്ട് സമരത്തിലാണ്.

User: ETVBHARAT

Views: 7

Uploaded: 2025-12-09

Duration: 00:59