കാസര്‍കോട് പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചതിന് സഹോദരിക്കെതിരെ കേസെടുത്ത നടപടി, പൊലീസ് വാദം പൊളിയുന്നു; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

കാസര്‍കോട് പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചതിന് സഹോദരിക്കെതിരെ കേസെടുത്ത നടപടി, പൊലീസ് വാദം പൊളിയുന്നു; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

ആർ സി ഉടമസ്ഥയായ മാജിദയുടെ സഹോദരൻ സ്‌കൂട്ടർ ഓടിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. തെറ്റായ നിയമ നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നു ചൂണ്ടാക്കാട്ടി മാജിദ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു.

User: ETVBHARAT

Views: 5

Uploaded: 2025-12-10

Duration: 01:42