രാഹുൽ വന്നില്ലെങ്കിൽ വോട്ട് എനിക്കല്ലെ പോകുന്നത്; രാഹുലിനെ കാത്ത് കോൺഗ്രസ് സ്ഥാനാർത്ഥി

രാഹുൽ വന്നില്ലെങ്കിൽ വോട്ട് എനിക്കല്ലെ പോകുന്നത്; രാഹുലിനെ കാത്ത് കോൺഗ്രസ് സ്ഥാനാർത്ഥി

pപാലക്കാട് കുന്നത്തൂർമേട്ടിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കാത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയും അണികളും; രാഹുൽ വോട്ട് ചെയ്യുന്നതിൽ തടസമില്ല, പക്ഷെ വന്നില്ലെങ്കിൽ വോട്ട് എനിക്കല്ലെ പോകുന്നത് എന്ന് പ്രശോഭ്br ​#rahulmankoottathil #palakkad #udf #keralalocalbodyelections2025 #keralalocalbodypolls #keralaelection #election #electionpolling #voting #AsianetNews #keralanewsp


User: Asianet News Malayalam

Views: 0

Uploaded: 2025-12-11

Duration: 07:04