ഹരിതം സുന്ദരം, പ്രകൃതിയോടിണങ്ങിയ സെൽഫി പോയിൻ്റുകൾ മുതൽ തിരിച്ചറിയൽ കാർഡുകൾ വരെ ; ശ്രദ്ധേയമായി ഈ പോളിങ് ബൂത്ത്

ഹരിതം സുന്ദരം, പ്രകൃതിയോടിണങ്ങിയ സെൽഫി പോയിൻ്റുകൾ മുതൽ തിരിച്ചറിയൽ കാർഡുകൾ വരെ ; ശ്രദ്ധേയമായി ഈ പോളിങ് ബൂത്ത്

"കൈകോർക്കാം പ്രകൃതിക്ക് വേണ്ടി, പോരാടാം മാലിന്യമുക്ത കേരളത്തിനായ്" എന്നാണ് ഹരിത പോളിങ് ബൂത്തിൻ്റെ സന്ദേശം. 'ഗ്രീൻ ക്ലീൻ ഇലക്ഷൻ' എന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

User: ETVBHARAT

Views: 18

Uploaded: 2025-12-11

Duration: 01:53