ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡി!

ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡി!

pട്വന്റി 20യിലെ ഇന്ത്യയുടെ ബാറ്റിങ് നിര, ചുരുങ്ങിയ സ്ഥാനങ്ങള്‍ക്കായി സൂപ്പർ താരങ്ങള്‍ക്ക് വരെ മത്സരിക്കേണ്ടി വരുന്ന ഇടം. ബാറ്റിങ് നിരയിലെ അവസരനിഷേധങ്ങളും മെറിറ്റിനോട് മുഖം തിരിക്കുന്ന രീതിയും നിരന്തരം ചര്‍ച്ചയാകുമ്പോള്‍ മറുപുറത്തുള്ള ബൗളിങ് യൂണിറ്റിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്.


User: Asianet News Malayalam

Views: 118

Uploaded: 2025-12-12

Duration: 04:27